Book Meenukalude Akashavum Paravakalude Bhoomiyum
Book Meenukalude Akashavum Paravakalude Bhoomiyum

മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും

140.00 119.00 15% off

In stock

Author: ARSHAD BATHERI Category: Language:   Malayalam
ISBN 13: 978-81-8265-819-6 Edition: 5 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

ഏറെ ചര്‍ച്ചചെയ്യപ്പെട്ട മനുഷ്യന്‍ എന്ന വൈറസ് ഉള്‍പ്പെടെ, മലയാളകഥയുടെ നവയൗവനം അടയാളപ്പെടുത്തുന്ന എട്ടു രചനകള്‍. ജീവിതത്തിന്റെ കൊടുംവേനലും അതിശൈത്യവും സ്‌നേഹത്തെ ചതികൊണ്ടു വെച്ചുമാറ്റുന്ന സൗഹൃദങ്ങളാല്‍ മുറിവേറ്റ മനസ്സുകളും പകുത്തെടുത്ത എട്ട് അനുഭവഖണ്ഡങ്ങളാണിത്. പുതിയ കാലവും ലോകവുമാണ് പശ്ചാത്തലമെങ്കിലും എക്കാലത്തെയും മനുഷ്യനെ ഈ കഥകളില്‍ വായിച്ചെടുക്കാം. അര്‍ഷാദ് ബത്തേരിയുടെ കഥാസമാഹാരത്തിന്റെ പുതിയ പതിപ്പ്‌

The Author

Reviews

There are no reviews yet.

Add a review

You're viewing: Meenukalude Akashavum Paravakalude Bhoomiyum 140.00 119.00 15% off
Add to cart