Book Pappattu Thiyettar
Book Pappattu Thiyettar

പപ്പറ്റ് തിയേറ്റര്‍

75.00 60.00 20% off

Out of stock

Author: Babu Bharadwaj Category: Language:   Malayalam
Publisher: Mathrubhumi
Specifications Pages: 152 Binding: Weight: 155
About the Book

2006ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ബാബു ഭരദ്വാജിന്റെ 18 കഥകളുടെ സമാഹാരം. * പപ്പറ്റ് തിയേറ്റര്‍ * പുല്‍പ്പള്ളിയിലെ കുതിരകള്‍ * ചരിത്രം പഠിക്കാതെ പ്രണയിക്കുന്നവര്‍ * ജനനവും മരണവും കൂടെ മറ്റു ചിലതും * ആത്മഹത്യയുടെ കാര്യകാരണങ്ങള്‍ * സിക്‌സര്‍…

The Author

പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍, കഥാകൃത്ത്, സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ നോവലിസ്റ്റ്. 1948ല്‍ തൃശ്ശൂര്‍ ജില്ലയിലെ മതിലകത്ത് ജനിച്ചു. ഇന്ത്യയിലും വിദേശത്തും ജോലിചെയ്തു. രവീന്ദ്രന്‍ സംവിധാനം ചെയ്ത ഭഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍' എന്ന പ്രശസ്ത സിനിമയുടെ നിര്‍മാതാവ്. പ്രവാസിയുടെ കുറിപ്പുകള്‍ (സ്മരണകള്‍), ശവഘോഷയാത്ര (ലഘുനോവലുകള്‍) എന്നിവ പ്രധാന കൃതികള്‍.

Reviews

There are no reviews yet.

Add a review