Description
ഏറെ ചര്‍ച്ചചെയ്യപ്പെട്ട മനുഷ്യന് എന്ന വൈറസ് ഉള്‍പ്പെടെ, മലയാളകഥയുടെ നവയൗവനം അടയാളപ്പെടുത്തുന്ന എട്ടു രചനകള്‍. ജീവിതത്തിന്റെ കൊടുംവേനലും അതിശൈത്യവും സ്നേഹത്തെ ചതികൊണ്ടു വെച്ചുമാറ്റുന്ന സൗഹൃദങ്ങളാല്‍ മുറിവേറ്റ മനസ്സുകളും പകുത്തെടുത്ത എട്ട് അനുഭവഖണ്ഡങ്ങളാണിത്. പുതിയ കാലവും ലോകവുമാണ് പശ്ചാത്തലമെങ്കിലും എക്കാലത്തെയും മനുഷ്യനെ ഈ കഥകളില്‍ വായിച്ചെടുക്കാം. അര്‍ഷാദ് ബത്തേരിയുടെ കഥാസമാഹാരത്തിന്റെ പുതിയ പതിപ്പ്









Reviews
There are no reviews yet.