Showing all 2 results
Showing all 2 results
പത്തനംതിട്ടയിലെ നെടുങ്ങാപ്പള്ളിയില്‍ ജനിച്ചു. ഭദ വീക്ക്' വാരികയുടെ കേരള ലേഖകന്‍. ഭഎന്‍ എന്‍കൗണ്ടര്‍ വിത്ത് എ ലൈഫ് ലിവിങ്' എന്ന ചിത്രനിര്‍മാണത്തിന് മികച്ച നോണ്‍ ഫീച്ചര്‍ സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം, മികച്ച മലയാള കഥയ്ക്കുള്ള കെ.എ. കൊടുങ്ങല്ലൂര്‍ പുരസ്‌കാരം ഇവ ലഭിച്ചിട്ടുണ്ട്. ഭാര്യ: സുജ. മക്കള്‍: ഭുവന്‍, റെയ്ന്‍.
Showing all 2 results
Showing all 2 results