Description
ഇത് മഹത്തമമായ പ്രചോദനമന്ത്രങ്ങളുടെ കലവറയാണ്. സ്വന്തം പ്രതിഭയും ആത്മവിശ്വാസവും മാത്രം ആശ്രയമാക്കി ജീവിതപ്രയാണത്തില്‍ ഉയര്‍ന്നുവന്ന 51 ആര്ഷവനിതാരത്നങ്ങളുടെ സുചരിതമാണ് ഇവിടെ പി.എസ്. ശ്രീധരന് പിള്ള തയ്യാറാക്കിയിട്ടുള്ളത്. വേദോപനിഷത്തുകളും ഇതിഹാസപുരാണങ്ങളും ഇതിനായി അദ്ദേഹം നന്നായി അപഗ്രഥിച്ചിട്ടുണ്ട്. കഥാകഥനരീതിയിലുള്ള ആഖ്യാനം ഈ പുസ്തകത്തിന്റെ വായനക്ഷമത ഏറെ വര്‍ദ്ധിപ്പിക്കുന്നുണ്ട്.
– ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്
ഭാരതത്തിന്റെ സാംസ്കാരികപൈതൃകത്തിന്റെ പ്രകാശസ്തംഭങ്ങളായ നാരീരത്നങ്ങളെക്കുറിച്ചുള്ള കഥകള്‍









