Mohankumar K.V

ആലപ്പുഴയില്‍ ജനിച്ചു. പത്രപ്രവര്‍ത്തകനായിരുന്നു. ഇപ്പോള്‍ സുനാമി റീഹാബിലിറ്റേഷന്‍ പ്രോഗ്രാം ഡയറക്ടറായും ലാന്‍ഡ് റെവന്യൂ അസിസ്റ്റന്റ് കമ്മീഷണറായും പ്രവര്‍ത്തിക്കുന്നു. ശ്രാദ്ധശേഷം, ഹേ രാമ, ജാരനും പൂച്ചയും, ഭൂമിയുടെ അനുപാതം, ക്‌നാവല്ലയിലെ കുതിരകള്‍, അളിവേണി എന്തു ചെയ്‌വു? എന്നിവ കൃതികള്‍. ഭാര്യ: രാജലക്ഷ്മി. മക്കള്‍: ലക്ഷ്മി, ആര്യ. വിലാസം: സോപാനം, നവമി ഗാര്‍ഡന്‍സ്, ശ്രീകാര്യം, തിരുവനന്തപുരം.

    Showing the single result

    Showing the single result