Book Gabriyela Sabatteni Jeevitham Ezhutumbol
Book Gabriyela Sabatteni Jeevitham Ezhutumbol

ഗബ്രിയേലാ സബാറ്റിനി ജീവിതം എഴുതുമ്പോള്‍

40.00 34.00 15% off

Out of stock

Author: Vinu Abraham Category: Language:   Malayalam
Publisher: Mathrubhumi
Specifications Pages: 80 Binding: Weight: 99
About the Book

പുതുതലമുറയിലെ ശ്രദ്ധേയ കഥാകൃത്ത് വിനു ഏബ്രഹാമിന്റെ ഏറ്റവും പുതിയ കഥകള്‍. * തോറ്റവരുടെ തീന്‍ഗൃഹം * എല്ലാവര്‍ക്കും പൂച്ചകളെ ഇഷ്ടമാണ് * അനുപമയുടെ കൂട്ടുകാരന്‍ * ഒരാള്‍ ഇതൊക്കെ അറിയുന്നുണ്ട് * ചില ചില ആഡംബരങ്ങള്‍…

The Author

പത്തനംതിട്ടയിലെ നെടുങ്ങാപ്പള്ളിയില്‍ ജനിച്ചു. ഭദ വീക്ക്' വാരികയുടെ കേരള ലേഖകന്‍. ഭഎന്‍ എന്‍കൗണ്ടര്‍ വിത്ത് എ ലൈഫ് ലിവിങ്' എന്ന ചിത്രനിര്‍മാണത്തിന് മികച്ച നോണ്‍ ഫീച്ചര്‍ സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം, മികച്ച മലയാള കഥയ്ക്കുള്ള കെ.എ. കൊടുങ്ങല്ലൂര്‍ പുരസ്‌കാരം ഇവ ലഭിച്ചിട്ടുണ്ട്. ഭാര്യ: സുജ. മക്കള്‍: ഭുവന്‍, റെയ്ന്‍.

Reviews

There are no reviews yet.

Add a review