View cart “Devayanangaliloode” has been added to your cart.	
ഡാകിനിമാരുടെ ഹൃദയഭൂമിയിലൂടെ
			
				5.00 
				out of 5				based on 1 customer rating			
		
			₹575.00 ₹517.00
											10% off
Out of stock
	        Product added !
	        
	            Browse Wishlist	        
	    
	    
	        The product is already in the wishlist!
	        
	            Browse Wishlist	        
	    
	    
	    
	
	
		 
	 ISBN 13:  	 
	  	 
	 Publisher: Current Books Trichur
	 
	 Specifications
	 
	 Pages: 0	 Binding:  	 
	 
	 
	About the Book
	
	  
	
ഇത് ഹിമാലയയാത്രയിലെ വിസ്മയകാണ്ഡമാണ്. ഹിമവാന്റെ ദേവാംശം ഓരോ വാക്കിലും തൊഴുതുണര്‍ത്താന്‍ കഴിഞ്ഞ വലിയ സഞ്ചാരിയുടെ പുതിയ പുസ്തകം. അനന്തകാലങ്ങള്ക്കുവേണ്ടി ഹിമവാന് കരുതിവെച്ചിരിക്കുന്ന ദൃശ്യവും അദൃശ്യവും വാച്യവും അവാച്യവുമായ അദ്ഭുതങ്ങളുടെയും ആത്മഭാവങ്ങളുടെയും അനുഭൂതി പകരുന്ന ഈ ഗ്രന്ഥം യാത്രാനുഭവഗ്രന്ഥമെന്നതുപോലെത്തന്നെ ആത്മീയഗ്രന്ഥവും സാഹസിക യാത്രാഗ്രന്ഥവും ഒരു നാടിന്റെ സാംസ്കാരികാനുഭവമാണ്. എം.കെ.രാമചന്ദ്രന്റെ മറ്റൊരു മാസ്റ്റര്‍പീസ്.



 
	    



