തപോഭൂമി ഉത്തരഖണ്ഡ്
5.00 out of 5 based on 1 customer rating
₹350.00 ₹315.00 10% off
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Specifications Pages: 0 Binding:
About the Book
നാഗരികതയുടെ ഹിംസാത്മകമായ പാതകളില്‍ നിന്ന് മനുഷ്യനന്മയുടെ പ്രഭവസ്ഥാനങ്ങളിലേക്കുള്ള തീര്‍ത്ഥയാത്രയാണ് ഈ പുസ്തകം. ഗഢ്‌വാള്‍ , ഹിമാലയത്തില്‍പ്പെട്ട ഗംഗോത്രിധാമത്തിലെ കീര്‍ത്തി, ചൗക്കംബ, റുഡുഗെയ്‌റ, ഖാറ്റ്‌ലിങ് എന്നീ ഹിമാനികള്‍ കടന്ന് ബദരിധാമത്തിലെ ബാല്‍ക്കുണ്ട് കൊടുമുടിക്കപ്പുറത്തുള്ള അളകാപുരി ഹിമാനിയുടെ മുകള്‍ഭാഗത്തു കിടക്കുന്ന സതോപന്ത്തടാകത്തെയും തേടിയുള്ള അതിദുര്‍ഘടമായ യാത്രകളുടെ അനുഭവം.
ലളിതമായ ആഖ്യാനശൈലി ഈ ഗ്രന്ഥത്തെ തേജോമയമാക്കുന്നു. ‘ഉത്തര്‍ഖണ്ഡിലൂടെ കൈലാസമാനസസരസ്സ് യാത്ര’ പുസ്തകത്തിനു ശേഷമുള്ള എം.കെ.രാമചന്ദ്രന്റെ രചന.