Book Theerthuthadanasmaranakal
Book Theerthuthadanasmaranakal

തീര്‍ത്ഥാടനസ്മരണകള്‍

75.00 64.00 15% off

In stock

Author: Venugopal Ilayidathu Category: Language:   Malayalam
Publisher: Mathrubhumi
Specifications Pages: 142 Weight: 146
About the Book

ഭഭജാതിമത രാഷ്ട്രീയാദി വേര്‍തിരിവുകളോ ദേശകാലാദി പരിധികളോ ഒന്നും കടിഞ്ഞാണിടാതെ സൈ്വരമായും സ്വതന്ത്രമായും സമസൃഷ്ടങ്ങളോടു താദാത്മ്യപ്പെടാനുദ്യമിക്കുന്ന എഴുത്തുകാരന്റെ ആത്മാര്‍ഥതയാണതിന്റെ ഉറവിടം. ഈ ആത്മാര്‍ഥത നാം ഒന്നിച്ചോര്‍ക്കേണ്ടവയെ ഓര്‍മപ്പെടുത്തുകയും നാം ഒന്നിച്ചു കണ്ടുപഠിക്കേണ്ട ഇടങ്ങളിലേക്ക് നമ്മുടെ കണ്ണുകളെ മാടിവിളിക്കുകയും ചെയ്യുന്നു.” അവതാരികയില്‍ എം.പി. വീരേന്ദ്രകുമാര്‍

The Author

പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകന്‍. ഭചില്ല' സാംസ്‌കാരിക മാസികയുടെ പത്രാധിപര്‍, എഴുത്തുകാരന്‍. താമരക്കുളത്തില്‍ കുഞ്ഞിരാമന്‍നായരുടെയും കൊല്ലം ഇളയിടത്ത് ശ്രീദേവിക്കുട്ടി അമ്മയുടെയും മകന്‍. കേരള പ്രൊഹിബിഷന്‍ കമ്മിറ്റി ശാന്തിസേനാ കൗണ്‍സില്‍ ചെയര്‍മാന്‍, സ്വാമി വിവേകാനന്ദ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കള്‍ച്ചര്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ലോക്‌നായക് ജയപ്രകാശ് നാരായണുമൊത്ത് അഹമ്മദാബാദില്‍ സമാധാന യത്‌നങ്ങളിലും ബംഗ്ലാദേശ് പ്രസിഡന്റ് മുജീബുര്‍റഹ്മാന്റെ അഭ്യര്‍ഥനപ്രകാരം ചിറ്റഗോംഗ് അഭയാര്‍ഥി പുനരധിവാസ ക്യാമ്പിലും പ്രവര്‍ത്തിച്ചു. മദ്യത്തിനും ലഹരിപദാര്‍ഥങ്ങള്‍ക്കുമെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ദേശീയ ശ്രദ്ധ നേടി. ഭതീക്കനല്‍പ്പാതയിലൂടെ ഒരു യാത്ര' പ്രധാന കൃതിയാണ്. ഭാഷാ സമന്വയവേദി അവാര്‍ഡ്, കേരള മഹാത്മജി സാംസ്‌കാരികവേദി അവാര്‍ഡ് എന്നിവ നേടി. ബംഗ്ലാദേശ് അഭയാര്‍ഥികള്‍ക്കായി ദിഗ്‌ബേരിയ ക്യാമ്പില്‍ ചെയ്ത സേവനത്തിന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ബഹുമതിപത്രം ലഭിച്ചിട്ടുണ്ട്. ഭാര്യ: ജലജ. മക്കള്‍: ശാന്തി വിനോദ്കുമാര്‍, പ്രശാന്ത് വേണുഗോപാല്‍. വിലാസം: ശാന്തിസദന്‍, കൊല്ലം പി.ഒ, കൊയിലാണ്ടി.

Reviews

There are no reviews yet.

Add a review

You're viewing: Theerthuthadanasmaranakal 75.00 64.00 15% off
Add to cart