Add a review
You must be logged in to post a review.
₹140.00 ₹126.00
											10% off
Out of stock
എത്ര ഊര്ജ്വസ്വലരായിരുന്നാലും ചെറിയൊരു പ്രശ്നം അഭിമുഖീകരിക്കെണ്ടിവരിമ്പോള് തളര്ന്നുപോകുന്നവരാണധികവും. താല്ക്കാലികമായ വിഷമം മുതല്‍ വിഷാദരോഗംവരെയോ അതിനപ്പുറമോ എത്തിയേക്കാവുന്ന അത്തരം അവസ്ഥകളില്‍ വിദഗ്ധ കൗണ്സിലിങ്ങിലുടെ സഹജീവികളെ രക്ഷപെടുത്താന്‍ ഒരുപക്ഷേ നിങ്ങള്‍ക്കു സാധ്യമായേക്കും. അനൗപചാരിക പഠനത്തിലൂടെ നോണ്‍-പ്രഫഷണല്‍ കൗണ്‍സലിങ്ങില്‍ വൈദഗ്ധ്യം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു മാര്‍ഗരേഖയാണ് ഈ പുസ്തകം.
മലപ്പുറം ജില്ലയിലെ തൃക്കളയൂര്‍ ഗ്രാമത്തില്‍ ജനനം. ബിരുദാനന്തരബിരുദം. ജെ.ഡി.റ്റി. ഇസ്ലാം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ അധ്യാപകനാണ്. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (കഏചഛഡ ) സ്റ്റഡി സെന്ററിന്റെ കോഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മനശ്ശാസ്ത്രം, വ്യക്തിത്വവികസനം, പഠനതന്ത്രങ്ങള്‍, കൗണ്‍സലിങ്, വിദൂരവിദ്യാഭ്യാസം എന്നീ വിഷയങ്ങളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. ഭാര്യ ഫാത്തിമ. മക്കള്‍ റഷിന്, റോഷിക്ക്, റഈസ്, റയിസ്ല. വിലാസം: ഭആഫ്താബ്', ആനയാംകുന്ന്, മുക്കം, കോഴിക്കോട്.
You must be logged in to post a review.
Reviews
There are no reviews yet.