Add a review
You must be logged in to post a review.
₹75.00 ₹60.00 20% off
Out of stock
മുഖം മാത്രമല്ല ശരീരവും മനസ്സിന്റെ കണ്ണാടിയാണ്.
മനുഷ്യന്‍ ചിന്തിക്കുന്നതില്‍ നിന്നും വളരെ വ്യത്യസ്തമായാണ് പുറത്ത് കാണിക്കുന്നത്. എന്നാല്‍ , ശരീരം അവന്റെ ചിന്തകളെ സത്യസന്ധമായി പ്രകടിപ്പിക്കുന്നു. ഒരാള്‍ നുണപറയുമ്പോള്‍ ശരീരം സൂക്ഷ്മമായ ചേഷ്ടകളിലൂടെ സത്യം വെളിവാക്കുന്നു. മറ്റൊരാളോടുള്ള പ്രണയം അടക്കിനിര്‍ത്തിയാലും കണ്ണുകള്‍ അത് പറയുന്നുണ്ട്. ഉപഭോക്താവിന്റെ താല്‍പര്യം അയാളുടെ ശരീരത്തിലൂടെ തിരിച്ചറിയാം. ഇങ്ങനെ രസകരവും എളുപ്പവുമായ രീതിയില്‍ മറ്റൊരാളെ ഒരു പുസ്തകം പോലെ വായിച്ചെടുക്കാന്‍ സഹായിക്കുന്ന ഗ്രന്ഥം.
ലക്ഷക്കണക്കിന് കോപ്പികള്‍ ലോകമെങ്ങും വില്‍പ്പന നടന്നുകൊണ്ടിരിക്കുന്ന പുസ്തകത്തിന്റെ പരിഭാഷ.
You must be logged in to post a review.
Reviews
There are no reviews yet.