Book Verukalum Chirakukalum
Book Verukalum Chirakukalum

വേരുകളും ചിറകുകളും

120.00 102.00 15% off

Out of stock

Author: Das P.N Category: Language:   Malayalam
ISBN 13: 93-80884-13-3 Edition: 2 Publisher: Green Books
Specifications Pages: 188 Binding:
About the Book

ഈ കൃതിയുടെ അച്ചടക്കപൂര്‍ണമായ വായനാനുഭവം സമാനതകളില്ലാത്തതാണ്. ഇതില്‍ ഓഷോയും കൃഷ്ണമൂര്‍ത്തിയും രമണമഹര്‍ഷിയും ഗാന്ധിജിയും പ്രകൃതിയും സമസ്ത ജീവജാലങ്ങളും കടന്നു വരുന്നു. ചുരുക്കത്തില്‍ ആത്മാനുഭവത്തിന്റെ ഒരു കൊച്ചുകടല്‍. ഇറങ്ങിനോക്കുമ്പോഴാകട്ടെ അറ്റമില്ലാത്ത ആഴവും. നൂതനമായ ശൈലിയും സമഗ്രമായ ഉള്ളടക്കവും വൈവിധ്യപൂര്‍ണമായ വിഷയക്രമീകരണവുമാണ് ഈ പുസ്തകത്തെ ഏറ്റവും ശ്രദ്ധേയമാക്കുന്നത്. ഗ്രന്ഥകാരന്റെതന്നെ ഭാഷയില്‍ നനവുള്ള മണ്ണും ഉയരങ്ങളിലെ ആകാശവും അന്വേഷിക്കുന്ന കൃതി.

The Author

Reviews

There are no reviews yet.

Add a review