Mathrubhumi Books

Availability: In Stock

ബി പോസറ്റീവ്‌

SKU: BOOK10905

150.00 127.00 15% off

In stock

Author: Jijo Cyriac Category: Language:   Malayalam
Edition: 13 Publisher: Mathrubhumi
Specifications
Pages: 104 Binding:
The Author

സ്വദേശം വൈക്കത്തിനടുത്ത് ടി.വി. പുരം. ആര്‍മിയില്‍ സുബേദാറായി വിരമിച്ച കെ.സി. സിറിയക്കിന്റെയും മോളിയുടെയും മകന്‍. 1993-ല്‍ കുറവിലങ്ങാട് ദേവമാതാ കോളേജില്‍നിന്ന് ബി.എ. മലയാളം രണ്ടാം റാങ്കോടെ പാസ്സായി. എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് എം.എയും ഭാരതീയ വിദ്യാഭവനില്‍നിന്ന് ജേര്‍ണലിസം ഡിപ്ലോമയും മൂത്തകുന്നം എസ്.എന്‍.എം. കോളേജില്‍നിന്ന് ബി.എഡ്ഡും പാസ്സായി. 1997-ല്‍ മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായി. ആനുകാലികങ്ങളില്‍ ചെറുകഥകള്‍ എഴുതാറുണ്ട്. 2010-ല്‍ എറണാകുളം പ്രസ്സ് ക്ലബ്ബിന്റെ യുവപത്രപ്രവര്‍ത്തകനുള്ള സി.പി. മമ്മു പുരസ്‌കാരം ലഭിച്ചു. ബി പോസിറ്റീവ് എന്ന പ്രചോദാത്മക പംക്തി 2007 മുതല്‍ മാതൃഭൂമിയുടെ നഗരം പേജില്‍ എഴുതുന്നു. ഇപ്പോള്‍ തൃശൂര്‍ മാതൃഭൂമിയില്‍ ചീഫ് റിപ്പോര്‍ട്ടറാണ്. ഭാര്യ സ്മിത ഹയര്‍സെക്കന്‍ഡറി അധ്യാപികയാണ്. മക്കള്‍: അന്ന ഇസബെല്‍, അന്ന ടെസ്സ, നിര്‍മല്‍. വിലാസം: ജിജോ സിറിയക്, കൊഴുക്കോട്ടയില്‍, ചേരാനെല്ലൂര്‍, എറണാകുളം 682034

Description

ക്രിയാത്മകമായി ജീവിക്കാനും മറ്റുള്ളവര്‍ക്ക് മാതൃകയായി സമൂഹത്തില്‍ ഇടപെടാനും നമ്മെ സഹായിക്കുന്ന ചിന്താശകലങ്ങള്‍ . ജീവിതത്തെ ശുഭാപ്തിവിശ്വാസത്തോടെ നേരിടാന്‍ ഇതാ ഒരു കൈപുസ്തകം. പരാജയബോധത്തില്‍ നീറിപ്പുകയുന്നവര്‍ക്ക് ഒരു വെളിച്ചം. നാലാം പതിപ്പ്.

Additional information

Dimensions80 cm

Reviews

There are no reviews yet.

Be the first to review “Be Positive”
You're viewing: Be Positive 150.00 127.00 15% off
Add to cart
Shopping cart close