Add a review
You must be logged in to post a review.
₹100.00 ₹85.00
15% off
In stock
റഷ്യന്‍ ബാലസാഹിത്യകൃതി. നീലമലയ്ക്കടുത്തുള്ള കാട്ടില്‍ ജോലിചെയ്യുന്ന അച്ഛനെ കാണാന്‍ മോസ്‌കോ നഗരത്തില്‍ പാര്‍ക്കുന്ന കൊച്ചുകുട്ടികളായ ചുക്കും ഗെക്കും അവരുടെ അമ്മയുടെകൂടെ ഒരു മഞ്ഞുകാലത്ത് നടത്തുന്ന സാഹസിക യാത്രയാണ് ഈ ബാലസാഹിത്യ കൃതിയില്‍ .
അന്തരിച്ച പ്രശസ്ത റഷ്യന്‍ പരിഭാഷകന്‍ മോസ്‌കോ ഗോപാലകൃഷണന്‍ നടത്തിയ മനോഹരമായ വിവര്‍ത്തനം.
പുതിയ പതിപ്പ്
You must be logged in to post a review.
Reviews
There are no reviews yet.