Mathrubhumi Books

Availability: In Stock

ചുക്കും ഗെക്കും

SKU: BOOK9755

100.00 80.00 20% off

In stock

Author: Arkkadi Gaidar Category: Language:   Malayalam
Edition: 4 Publisher: Mathrubhumi
Specifications
Pages: 56 Binding:
The Author

Description

റഷ്യന്‍ ബാലസാഹിത്യകൃതി. നീലമലയ്ക്കടുത്തുള്ള കാട്ടില്‍ ജോലിചെയ്യുന്ന അച്ഛനെ കാണാന്‍ മോസ്‌കോ നഗരത്തില്‍ പാര്‍ക്കുന്ന കൊച്ചുകുട്ടികളായ ചുക്കും ഗെക്കും അവരുടെ അമ്മയുടെകൂടെ ഒരു മഞ്ഞുകാലത്ത് നടത്തുന്ന സാഹസിക യാത്രയാണ് ഈ ബാലസാഹിത്യ കൃതിയില്‍ .
അന്തരിച്ച പ്രശസ്ത റഷ്യന്‍ പരിഭാഷകന്‍ മോസ്‌കോ ഗോപാലകൃഷണന്‍ നടത്തിയ മനോഹരമായ വിവര്‍ത്തനം.

പുതിയ പതിപ്പ്

Additional information

Dimensions45 cm

Reviews

There are no reviews yet.

Be the first to review “Chukkum Ghekkum”
Book_Chukkum Ghekkum
You're viewing: Chukkum Ghekkum 100.00 80.00 20% off
Add to cart
Shopping cart close