Add a review
You must be logged in to post a review.
₹130.00 ₹104.00 20% off
Out of stock
ഗീതയാകുന്ന ദിവ്യമഹാസൗധത്തിലേക്കുള്ള ഒരു നടപ്പാത മാത്രമാണ് ഈ കൃതി. ഗീതയിലെ എഴുന്നൂറ്റിയൊന്ന് ശ്ലോകങ്ങളില്‍ ഇരുന്നൂറ്റിതൊണ്ണൂറ്റിയഞ്ച് ശ്ലോകങ്ങളാണ് ഈ വിവര്‍ത്തനത്തില്‍. തിരഞ്ഞെടുക്കപ്പെട്ട ശ്ലോകങ്ങള്‍ ഇന്നത്തെ ലോകത്തില്‍ ജീവിക്കേണ്ടുന്ന കുട്ടികള്‍ക്ക് ഏറെ ഉതകുന്നവ തന്നെ. നമ്മുടെ ഓരോരുത്തരുടെയും പാത്രം നിറയ്ക്കുവാനും ഏറെയുമുള്ള അമൃതം ഗീതയുടെ അക്ഷയപാത്രത്തിലുണ്ട്. വേണ്ട നേരത്തു വേണ്ടേടത്തോളം കോരിയെടുത്താല്‍ മാത്രം മതി
You must be logged in to post a review.
Reviews
There are no reviews yet.