Book Kiniyude Kadha
Book Kiniyude Kadha

കിണിയുടെ കഥ

55.00 44.00 20% off

Out of stock

Author: Vijayan A Category: Language:   Malayalam
Edition: 3 Publisher: Mathrubhumi
Specifications Pages: 0 Binding:
The Author

ബാലസാഹിത്യകൃതികളുടെ രചയിതാവ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസ് ഹൈസ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്നു. താവളം തേടി, ഉത്സവം, കുരുവി ഗോപി, കുട്ടാപ്പു, കിണിയുടെ കഥ, വരയനും വെളുമ്പനും, പൂച്ചക്കുട്ടികള്‍, പൂത്തിരി, സവാരിക്കുതിരകള്‍ തുടങ്ങി ഇരുപതോളം കൃതികള്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള ഗവണ്‍മെന്റിന്റെ ബാലസാഹിത്യ അവാര്‍ഡ്, കൈരളി ചില്‍ഡ്രന്‍സ് ബുക് ട്രസ്റ്റ് അവാര്‍ഡ്, ചെറുകാട് അവാര്‍ഡ്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. സംസ്ഥാന അധ്യാപക അവാര്‍ഡിനര്‍ഹനായി. ഭാര്യ: സുമതി. മക്കള്‍: സ്വപ്‌ന, സ്മിത. വിലാസം: ഭകവിത', മേരിക്കുന്ന്, കോഴിക്കോട്.

Reviews

There are no reviews yet.

Add a review