John T.c

കഥാകൃത്ത്, നോവലിസ്റ്റ്, ചലച്ചിത്ര ഗാനരചയിതാവ്, വയനാട്ടില്‍ മൂലങ്കാവിനടുത്ത് താമസം. നെല്ല്, തേക്ക്, ഉറാട്ടി, കുട്ടായി, പൂജഗദ്ദിക തുടങ്ങി അരഡസനിലേറെ കൃതികള്‍. അബൂദബി മലയാളിസമാജം അവാര്‍ഡ്, എസ്.കെ.പൊറ്റെക്കാട്ട് സ്മാരക അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. വിലാസം: മൂലങ്കാവ് പി.ഒ, സുല്‍ത്താന്‍ ബത്തേരി, വയനാട്.

    Showing the single result

    Showing the single result