Add a review
You must be logged in to post a review.
₹75.00 ₹64.00 15% off
Out of stock
ഹിമാലയവും ഇന്ത്യന മഹാസമുദ്രവും അതിര്‍ത്തികളായ ‘ഇന്ത്യനുപഭൂവി’ലെ ചരിത്രം, സാമ്പത്തികം, സംസ്കാരം, തത്ത്വശാസ്ത്രം, രാഷ്ട്രീയം, സാമൂഹികം തുടങ്ങി വിവിധ വിഷയതലങ്ങളിലൂടെയുള്ള വികെഎന്‍ സഞ്ചാരം.
‘ഇന്ദ്രപ്രസ്ഥ’ത്തിലെ സമകാലിക വ്യവഹാരക്രിയകളെ നിശിതമായ അപഗ്രഥനങ്ങള്‍ക്കും സൂക്ഷ്മമായ നിരീക്ഷണങ്ങള്‍ക്കും വിധേയമാക്കുന്നു.
വാക്കുകളുടെ സമര്‍ത്ഥമായ പ്രയോഗവും വിന്യാസവുംകൊണ്ട് അത്ഭുതകരമായ അര്‍ത്ഥങ്ങള്‍ സൃഷ്ടിക്കുന്ന മാന്ത്രിധ്വനിയുള്ള ഭാഷ. ജീവിതത്തിന്റെ പരിഹാസ്യതയും ശ്യൂന്യതയും സൃഷ്ടിക്കുന്നിടങ്ങളില് ഉന്നതാവബോധത്തിന്റെ ‘കോമാളികാരിക്കച്ചറുകള്.’
‘അശോകാപാര്ക്കുമുതല് ഹര്ഷബാഷ്പംവരെ’യുള്ള ചിത്രഭാരത്തതിലെ ബാന്ധവം.
You must be logged in to post a review.
Reviews
There are no reviews yet.