Book Bhagavannur Parayunnatu
Book Bhagavannur Parayunnatu

ഭഗവന്നൂര്‍ പറയുന്നത്‌

70.00 56.00 20% off

In stock

Author: Pinto C. Dr. Category: Language:   Malayalam
Publisher: Mathrubhumi
Specifications Pages: 140 Binding: Weight: 157
About the Book

ഭരണവര്‍ഗത്തിന്റെ കാര്‍ക്കശ്യങ്ങള്‍ക്കെതിരെ ഗ്രാമീണരില്‍ നിന്നുയരുന്ന രോഷാഗ്‌നി ആവാഹിക്കുന്ന നോവല്‍. പിന്റോയുടെ അവസാന രചന

The Author

വര്‍ക്കലയ്ക്കടുത്ത് കരുനിലക്കോട് ഗ്രാമത്തില്‍ 1968 ഡിസംബര്‍ 7ന് ജനിച്ചു. കരുനിലക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി സ്‌കൂള്‍, കോളേജ് വിദ്യാഭ്യാസം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ്. ബിരുദം. ആരോഗ്യവകുപ്പില്‍ അസിസ്റ്റന്റ് സര്‍ജനായിരുന്നു. ശൈത്യം, അഗ്‌നിയെ ചുംബിച്ച ചിത്രശലഭം (നോവലുകള്‍), പിന്റോയുടെ കവിതകള്‍ എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചു. 1992ല്‍ മികച്ച കലാലയ കവിതയ്ക്കുള്ള കക്കാട് അവാര്‍ഡ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അലുംനിയു.എ.ഇ. ചാപ്റ്റര്‍ അവാര്‍ഡ് (2003) അഗ്‌നിയെ ചുംബിച്ച ചിത്രശലഭത്തിന് ലഭിച്ചു. 2005 ജൂലായ് 5ന് അന്തരിച്ചു.

Reviews

There are no reviews yet.

Add a review

You're viewing: Bhagavannur Parayunnatu 70.00 56.00 20% off
Add to cart