Description
കേരളസമൂഹത്തിന്റെ ഒരു സവിശേഷ കാലഘട്ടം അനാവരണം ചെയ്യപ്പെടുന്ന വ്യത്യസ്ത നോവല്‍.
₹120.00 ₹96.00 20% off
In stock
1939 മെയ് 23ന് വൈറ്റിലയില്‍ ജനനം. 'സമയം' മാസികയുടെ പത്രാധിപര്‍. പാവങ്ങളുടെ പാഞ്ചാലി (മാതൃഭൂമി ബുക്‌സ്) ആശ്രമം, അസ്തമയം, ഉദയം, സ്വപ്‌നചക്രവര്‍ത്തി, കണ്ണുനീരോടെ, പീഡിതരുടെ സങ്കീര്‍ത്തനം, (നോവലുകള്‍). ക്രിസ്മസ് വിളക്കുകള്‍, അമര്‍ഷത്തിന്റെ അലകള്‍, വിതുമ്പിപ്പൊട്ടുമ്പോള്‍ (കഥകള്‍), ഭാര്യ: എലിസബത്ത്. മക്കള്‍: ദീപ, ജോണ്‍ വില്യം, അപര്‍ണ.
കേരളസമൂഹത്തിന്റെ ഒരു സവിശേഷ കാലഘട്ടം അനാവരണം ചെയ്യപ്പെടുന്ന വ്യത്യസ്ത നോവല്‍.
| Weight | 228 kg |
|---|---|
| Dimensions | 120 cm |
You must be logged in to post a review.
Reviews
There are no reviews yet.