Add a review
You must be logged in to post a review.
₹30.00 ₹25.00 15% off
In stock
മുകുന്ദന്‍ എന്ന ഇരുപത്തെട്ടുകാരന്‍ മിഴിച്ച കണ്ണുകളുമായി സ്വന്തം മുറിയിലെ അഴുക്കുപുരണ്ട ബെഡ്ഷീറ്റില്‍ കുത്തിയിരുന്നു. കരിമ്പാറകള്‍ക്കിടയിലെ സുന്ദരി മനസ്സില്‍ നിന്നു മാഞ്ഞുപോയില്ല. അതേയിരിപ്പ് പിന്നേയുമിരുന്നു… നോവല്‍
1939 മെയ് 23ന് വൈറ്റിലയില്‍ ജനനം. 'സമയം' മാസികയുടെ പത്രാധിപര്‍. പാവങ്ങളുടെ പാഞ്ചാലി (മാതൃഭൂമി ബുക്‌സ്) ആശ്രമം, അസ്തമയം, ഉദയം, സ്വപ്‌നചക്രവര്‍ത്തി, കണ്ണുനീരോടെ, പീഡിതരുടെ സങ്കീര്‍ത്തനം, (നോവലുകള്‍). ക്രിസ്മസ് വിളക്കുകള്‍, അമര്‍ഷത്തിന്റെ അലകള്‍, വിതുമ്പിപ്പൊട്ടുമ്പോള്‍ (കഥകള്‍), ഭാര്യ: എലിസബത്ത്. മക്കള്‍: ദീപ, ജോണ്‍ വില്യം, അപര്‍ണ.
You must be logged in to post a review.
Reviews
There are no reviews yet.