Showing all 2 results
Showing all 2 results
1939 മെയ് 23ന് വൈറ്റിലയില്‍ ജനനം. 'സമയം' മാസികയുടെ പത്രാധിപര്‍. പാവങ്ങളുടെ പാഞ്ചാലി (മാതൃഭൂമി ബുക്‌സ്) ആശ്രമം, അസ്തമയം, ഉദയം, സ്വപ്‌നചക്രവര്‍ത്തി, കണ്ണുനീരോടെ, പീഡിതരുടെ സങ്കീര്‍ത്തനം, (നോവലുകള്‍). ക്രിസ്മസ് വിളക്കുകള്‍, അമര്‍ഷത്തിന്റെ അലകള്‍, വിതുമ്പിപ്പൊട്ടുമ്പോള്‍ (കഥകള്‍), ഭാര്യ: എലിസബത്ത്. മക്കള്‍: ദീപ, ജോണ്‍ വില്യം, അപര്‍ണ.
Showing all 2 results
Showing all 2 results