Description
മാതൃത്വത്തിന്റെ കവയിത്രി എന്ന് മലയാളികള്‍ സ്്്നേഹാദരപൂര്‍വ്വം വിളിക്കുന്ന ബാലാമണിഅമ്മയുടെ സമ്പൂര്‍ണ കവിതാസമാഹാരം.പുതിയ പതിപ്പ്
”ബാലാമണിഅമ്മയുടെ കവിത സമൂഹവിമുഖമായ യൗഗികതയുടെയോ ആദ്ധ്യാത്മികതയുടെ പേരിലുള്ള
ജീവിതനിരാസത്തിന്റെയോ കവിതയല്ല.മറിച്ച് ദുരിതമനുഭവിക്കുന്ന സഹജാതരിലേക്കു മുഴുവന്‍ പടരുന്ന മഹാകാരുണ്യത്തിന്റെ കവിതയാണ്. അവയിലൊക്കെ നന്മ, സ്വാതന്ത്ര്യം ഇവയ്‌ക്കൊപ്പം സമഷ്ട്യുന്മുഖമായ ദയാവായ്പിനും പ്രധാനമായൊരു സ്ഥാനമുണ്ട്.”
-സച്ചിദാനന്ദന്‍,അവതാരികയില്‍







Reviews
There are no reviews yet.