Add a review
You must be logged in to post a review.
₹120.00 ₹102.00 15% off
In stock
കൈപ്പുണ്യം എന്നത് വൈദ്യന്റെ കാര്യത്തില്‍ വളരെ സാംഗത്യമുള്ള സങ്കല്പമാണല്ലോ. അത് ഈ മഹാപുരുഷനെ സംബന്ധിച്ചിടത്തോളം ഫലിച്ചിരിക്കുന്നുവെന്ന് പറയേണ്ടതില്ല. ഇദ്ദേഹത്തിലെ കവിയെ സംബന്ധിച്ചും ഈ കൈപ്പുണ്യം അധികമധികം ഫലിക്കുമെന്നതിന് തെളിവാകുന്നു ഈ കവിതകളില്‍ പലതും.” കെ.പി.ശങ്കരന്‍ (അവതാരികയില്‍)
1930 ഏപ്രില്‍ 10ന് ജനിച്ചു. അച്ഛന്‍ വൈദ്യശാസ്ത്രമഹോദധി അഷ്ടവൈദ്യന്‍ വൈദ്യമഠം വലിയ നാരായണന്‍ നമ്പൂതിരി. അമ്മ: ഉണിക്കാളി അന്തര്‍ജനം. കോരല്ലൂര്‍ കൃഷ്ണ വാരിയര്‍, വൈശ്രവണത്ത് രാമന്‍ നമ്പൂതിരി, വി.കെ.ആര്‍. തിരുമുല്പാട്, വിദ്വാന്‍ കലക്കത്ത് രാമന്‍ നമ്പ്യാര്‍ എന്നിവരില്‍നിന്ന് സംസ്‌കൃതം, ആയുര്‍വേദം ഇവയുടെ പ്രാഥമികപാഠങ്ങള്‍ അഭ്യസിച്ചു. മുത്തച്ഛന്‍ വൈദ്യമഠം വലിയ നാരായണന്‍ നമ്പൂതിരിയില്‍നിന്ന് ആയുര്‍വേദത്തില്‍ ഉപരിപഠനം. വൈദ്യമഠം വൈദ്യശാല ആന്‍ഡ് നഴ്‌സിങ് ഹോമിലെ മുഖ്യ ഫിസിഷ്യന്‍. ഭാര്യ: ശാന്ത അന്തര്‍ജനം. മക്കള്‍: നാരായണന്‍, നീലകണ്ഠന്‍, ഡോ. പ്രസന്ന, ലത, ഡോ. വാസുദേവന്‍. വിലാസം: മേഴത്തൂര്‍, തൃത്താല, പാലക്കാട് ജില്ല 679 534.
You must be logged in to post a review.
Reviews
There are no reviews yet.