ശാന്ത
₹190.00 ₹161.00
15% off
In stock
Product added !
Browse Wishlist
The product is already in the wishlist!
Browse Wishlist
Specifications
Pages: 128 Binding: NORMAL
About the Book
രാമായണത്തിലെ അപൂര്‍ണ്ണബിന്ദുക്കളില്‍നിന്ന് ശാന്തയുടെ ജീവിതത്തെ സൂക്ഷ്മമായി കണ്ടെടുത്ത് പൂരിപ്പിക്കുന്ന കൃതി.
ശാന്തയ്ക്ക് ഒരുപാട് പറയാനുണ്ട്,
ഹൃദയഭാരം തുളുമ്പുന്ന ഈ നോവലിലൂടെ.
-ജി.ആര്‍. ഇന്ദുഗോപന്‍
കാലം ആവശ്യപ്പെടുന്ന നീതിബോധത്തോടെ ഇതിഹാസത്തെ
തൊടുന്ന സ്ത്രീപക്ഷ നോവല്‍. രാജാധികാരത്തിന്റെയും ആണധികാരശ്രേണിയുടെയും നിബന്ധനകളാല്‍
പുറന്തള്ളപ്പെട്ട ശാന്തയുടെ കഥ ആര്‍ദ്രമായും ശക്തമായും
ആവിഷ്‌കരിക്കപ്പെടുന്നു. ഏറ്റവും പുതിയ കാലത്തെ
മനുഷ്യകഥയായും വായിച്ചു പോകാവുന്ന നോവല്‍.
എവിടെ സ്ത്രീയെ പൂജിക്കുന്നുവോ അവിടെ ദേവതകള്‍
വസിക്കുന്നു എന്ന ദര്‍ശനം ശാന്തയുടെ
ജീവിതംകൊണ്ടുതന്നെ ചോദ്യംചെയ്യപ്പെടുന്നു.
-കെ.രേഖ
ദശരഥപുത്രിയായ ശാന്തയുടെ അന്തഃസംഘര്‍ഷങ്ങള്‍
സ്ത്രീപക്ഷ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുന്ന നോവല്‍