Showing all 2 results
Showing all 2 results
വടക്കന്‍പാട്ടു ശാഖയെ പരിപോഷിപ്പിച്ച എഴുത്തുകാരന്‍. 1938ല്‍ പയ്യന്നൂരില്‍ ജനിച്ചു. ഖാദി ബോര്‍ഡില്‍ ഉദ്യോഗസ്ഥനും ക്ഷേമസഹായി പത്രാധിപരുമായിരുന്നു. വടക്കന്‍പാട്ടുകളിലെ വീരാംഗനമാര്‍, വടക്കന്‍ കഥകള്‍, ഉണ്ണിയാര്‍ച്ച, വടക്കന്‍പാട്ടിലെ അങ്കച്ചേകവന്മാര്‍ എന്നിവ പ്രധാന കൃതികള്‍. വിലാസം: ഏഴിലോട് പി.ഒ., കണ്ണൂര്‍.
Showing all 2 results
Showing all 2 results