Book Janmadinam
Book Janmadinam

ജന്മദിനം

130.00 117.00 10% off

In stock

Author: Vaikkom Mohammed Basheer Category: Language:   Malayalam
ISBN 13: Edition: 19 Publisher: DC Books
Specifications Pages: 0 Binding:
About the Book

മംഗളോദയം പ്രസിദ്ധീകരണശാലയുമായി ബന്ധപ്പെട്ട് തൃശൂരില്‍ താമസിക്കുന്ന സമയത്താണ് ‘ജന്മദിനം’ എന്ന കഥ ബഷീര്‍ രചിച്ചത്. ചില പഴയ അനുഭവങ്ങളുടെ നിസംഗമായ ആവിഷ്‌കരണം. ഒരു ജന്മദിനത്തില്‍ ചായ പോലും കുടിക്കാന്‍ പൈസയില്ലാതെ രാവിലെ മുതല്‍ രാത്രി വരെ വലയുന്നതിന്റെ രംഗങ്ങളാണ് ഈ കഥയിലുള്ളത്. ബഷീറിന്റെ വളരെ പ്രശസ്തമായ ഈ കഥ കൂടാതെ മറ്റ് ഏഴ് കഥകള്‍ കൂടി ഈ സമാഹാരത്തിലുണ്ട്.

The Author

Reviews

There are no reviews yet.

Add a review

You're viewing: Janmadinam 130.00 117.00 10% off
Add to cart