Mathrubhumi Books

Availability: In Stock

കത്തി

SKU: BOOK9381

130.00 110.00 15% off

In stock

Add to wishlist
Author: Punathil Kunjabdulla Category: Language:   Malayalam
ISBN: 81-8264-430-5 Publisher: Mathrubhumi
Pages: 116 Weight: 122
The Author
Punathil Kunjabdulla

ആധുനിക മലയാളസാഹിത്യത്തിലെ പ്രമുഖ കഥാകൃത്തും നോവലിസ്റ്റും. സ്മാരകശിലകള്‍, കന്യാവനങ്ങള്‍, മരുന്ന്, കൃഷ്ണന്റെ രാധ, അലിഗഡിലെ തടവുകാരന്‍, നവഗ്രഹങ്ങളുടെ തടവറ, നരബലി, ആകാശത്തിനുമപ്പുറം, മലമുകളിലെ അബ്ദുള്ള, പുതിയ മരുന്നും പഴയ മന്ത്രവും, കുറേ സ്ത്രീകള്‍, ക്ഷേത്രവിളക്കുകള്‍ തുടങ്ങിയവ പ്രധാന കൃതികള്‍. 1940ല്‍ ജനിച്ചു. അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍നിന്ന് എം.ബി.ബി.എസ്. നോവല്‍, കഥകള്‍, നോവലെറ്റുകള്‍, അനുഭവങ്ങള്‍, യാത്രാവിവരണം എന്നീ വിഭാഗങ്ങളിലായി മുപ്പത്തഞ്ചോളം രചനകള്‍. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ അവാര്‍ഡ്, വിശ്വദീപ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: ഹലീമ. വിലാസം: വടകര, കോഴിക്കോട്673 101.

Description

സാമൂഹികജീവിതത്തിലെ കപടനാട്യങ്ങളെയും അതിന്റെ പൊള്ളത്തരത്തെയും വൈകൃതങ്ങളെയും ആണ് കുഞ്ഞബ്ദുള്ള ഈ കഥകളില്‍ ആവിഷ്‌കരിക്കുന്നത്. കൂടുതല്‍ ഭദ്രവും സുഭഗവും ആശാസ്യവുമായ ജീവിതത്തിലേക്ക് വായനക്കാരന്റെ മനസ്സിനെ ക്ഷണിക്കുകയാണ് ഇതിലെ ഓരോ കഥകളും. പുനത്തിലിന്റെ ആദ്യ കഥാസമാഹാരം.

Additional information

Weight122 kg
Dimensions50 cm

Reviews

There are no reviews yet.

Be the first to review “Kathi”
Book_Kathi
You're viewing: Kathi 130.00 110.00 15% off
Add to cart
Shopping cart close