Mathrubhumi Books

Availability: In Stock

സൂര്യകാന്തികളുടെ നഗരം

₹160.00 ₹136.00 15% off

Author: Ashokan Cheruvil Category: Language:   MALAYALAM
ISBN 13: 9789376881666 Edition: 1 Publisher: Mathrubhumi
Pages: 102 Binding: NORMAL

Description

സത്യം പറയുന്ന കഥാരചനയുടെ സത്കര്‍മ്മത്തിലൂടെ തന്റെ കാലത്തെ തിരുത്തിക്കൊണ്ടിരിക്കുന്ന ഒരു കഥാകൃത്തിന്റെ അന്വേഷണപരീക്ഷയാണ് ഈ കഥാസമാഹാരം. സ്വപ്‌നവും യാഥാര്‍ത്ഥ്യവും കൂടിച്ചേരുന്ന മദ്ധ്യവര്‍ഗ്ഗമനുഷ്യരുടെ ജീവിതസംഘര്‍ഷങ്ങളെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള രചനാസങ്കേതം ഈ കഥകളെ ആകര്‍ഷകമാക്കുന്നു. കാലാതിവര്‍ത്തിയായ പ്രമേയംകൊണ്ട് ശ്രദ്ധേയമായ പതിനഞ്ചു കഥകള്‍.

അശോകന്‍ ചരുവിലിന്റെ എഴുത്തിന്റെ അന്‍പതാം വര്‍ഷത്തില്‍ ആദ്യത്തെ കഥാപുസ്തകത്തിന്റെ മാതൃഭൂമിപ്പതിപ്പ്

Book_SOORYAKANTHIKALUDE NAGARAM
You're viewing: SOORYAKANTHIKALUDE NAGARAM ₹160.00 ₹136.00 15% off
Add to cart
Shopping cart close