Nair C.P

കേരള ചീഫ് സെക്രട്ടറിയായിരുന്നു. 1940ല്‍ മാവേലിക്കരയില്‍ ജനിച്ചു. മിസ്റ്റര്‍ നമ്പ്യാരുടെ വീട്, ലങ്കയില്‍ ഒരു മാരുതി, സംപൂജ്യനായ അധ്യക്ഷന്‍, ഉഗാണ്ട, മലയാളം, പുഞ്ചിരി പൊട്ടിച്ചിരി, പൂവാലന്മാര്‍ ഇല്ലാതാകുന്നത്, ചിരി ദീര്‍ഘായുസ്സിന് തുടങ്ങിയവ പ്രധാന കൃതികള്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. വിലാസം: നാരായണീയം, ജവഹര്‍ നഗര്‍, തിരുവനന്തപുരം.

    Showing the single result

    Showing the single result