Vasu Pradeepu
പ്രശസ്ത ചിത്രകാരന്‍. പ്രദീപ് ആര്‍ട്‌സ് എന്ന ചിത്രകലാസ്ഥാപനത്തിന്റെ ഉടമ. 1931ല്‍ കോഴിക്കോട്ട് ജനിച്ചു. ചിത്രകലാധ്യാപകനായിരുന്നു. കണ്ണാടിക്കഷണങ്ങള്‍, ബുദ്ധി, മത്സരം, താഴും താക്കോലും, അഭിമതം എന്നിവ പ്രധാന കൃതികള്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ: കമലം. വിലാസം: പ്രദീപ് ആര്‍ട്‌സ്, എസ്.എം. സ്ട്രീറ്റ്, കോഴിക്കോട്.
Showing the single result
Showing the single result