View cart “Puthoorinte Kadhakal” has been added to your cart.
₹150.00 ₹127.00
15% off
In stock
Product added !
Browse Wishlist
The product is already in the wishlist!
Browse Wishlist
Specifications
Pages: 88
About the Book
ജീവിതവേഗത്തിന്റെ ഒറ്റക്കുതിപ്പിനിടയില്‍ ഇന്നിന്റെ കോലാഹലങ്ങള്‍ അറിയാതെപോകുന്ന മനുഷ്യര്‍ കടന്നുവരുന്ന രചന. പ്രണയവും വിരഹവും പാപവും പാപമുക്തിയും നിറഞ്ഞ ജീവിതതീരത്തെ വാക്കിന്റെ കടല്കൊണ്ട് തൊടുന്ന ചെറുകഥാസമാഹാരം.
കര്‍മ്മത്തിന്റെ കയ്പ്പും മധുരവും നുണഞ്ഞുകൊണ്ട് ജനിമൃതികളുടെ ആഴങ്ങളിലേക്ക് ഒഴുകുന്ന മനുഷ്യരെക്കുറിച്ചുള്ള കഥയടയാളങ്ങള്‍.