Isaac Eeppan

പത്രപ്രവര്‍ത്തകന്‍, അധ്യാപകന്‍. ചെങ്ങന്നൂരില്‍ ജനിച്ചു. കോഴഞ്ചേരി സെന്റ് തോമസ് കോളേജിലും മംഗളം, കേരളഭൂഷണം പത്രങ്ങളിലും ദില്ലി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയിലും പ്രവര്‍ത്തിച്ചു. വിവിധ ആനുകാലികങ്ങളിലായി നൂറില്‍പരം കഥകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ഇപ്പോള്‍ കേന്ദ്ര ഫീല്‍ഡ് പബ്ലിസിറ്റി വിഭാഗത്തില്‍ കോഴിക്കോട് ജില്ലാ ഓഫീസര്‍. ടി.കെ. ബാലന്‍ സ്മാരക ചെറുകഥാ അവാര്‍ഡ്, ഇ.വി.ജി. പുരസ്‌കാരം ഇവ ലഭിച്ചിട്ടുണ്ട്. വിലാസം: ഭനിറവ്', ജ്യോതിനഗര്‍, ഈസ്റ്റ്ഹില്‍, കോഴിക്കോട്.

    Showing the single result

    Showing the single result