Book Nagaram Rebekkayodu Paranjathu
Book Nagaram Rebekkayodu Paranjathu

നഗരം റെബേക്കയോട് പറഞ്ഞത്‌

45.00 13.00 70% off

Out of stock

Author: Isaac Eeppan Category: Language:   Malayalam
Publisher: Mathrubhumi
Specifications Pages: 100 Weight: 103
About the Book

* ജഡം ജീവിതത്തോട് * നഗരം റെബേക്കയോട് പറഞ്ഞത് * ഹരിനാരായണന്റെ ദൈവങ്ങള്‍ * വാട്ടര്‍ തീം പാര്‍ക്ക് * ഗസലുകളുടെ രാത്രി * ഇരുട്ടില്‍ എഴുതുന്ന ഒരാള്‍ * ഓര്‍മ്മച്ചെപ്പ് തുടങ്ങിയ പതിനഞ്ച് കഥകള്‍.

The Author

പത്രപ്രവര്‍ത്തകന്‍, അധ്യാപകന്‍. ചെങ്ങന്നൂരില്‍ ജനിച്ചു. കോഴഞ്ചേരി സെന്റ് തോമസ് കോളേജിലും മംഗളം, കേരളഭൂഷണം പത്രങ്ങളിലും ദില്ലി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയിലും പ്രവര്‍ത്തിച്ചു. വിവിധ ആനുകാലികങ്ങളിലായി നൂറില്‍പരം കഥകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ഇപ്പോള്‍ കേന്ദ്ര ഫീല്‍ഡ് പബ്ലിസിറ്റി വിഭാഗത്തില്‍ കോഴിക്കോട് ജില്ലാ ഓഫീസര്‍. ടി.കെ. ബാലന്‍ സ്മാരക ചെറുകഥാ അവാര്‍ഡ്, ഇ.വി.ജി. പുരസ്‌കാരം ഇവ ലഭിച്ചിട്ടുണ്ട്. വിലാസം: ഭനിറവ്', ജ്യോതിനഗര്‍, ഈസ്റ്റ്ഹില്‍, കോഴിക്കോട്.

Reviews

There are no reviews yet.

Add a review