Book THAKARACHENDA
Book THAKARACHENDA

തകരച്ചെണ്ട

649.00 584.00 10% off

Out of stock

Browse Wishlist
Author: GUNTER GRASS Category: Language:   MALAYALAM
Publisher: DC Books
Specifications
About the Book

ഗ്യുന്തർ ഗ്രാസ്

മൂന്നാമത്തെ പിറന്നാൾ ദിനത്തിൽ തന്റെ വളർച്ചയ്ക്ക് വിരാമമിടാൻ ഓസ്കാർ തീരുമാനിക്കുന്നു. പിറന്നാൾ സമ്മാനമായ തകരച്ചെണ്ടയും കഴുത്തിൽ തൂക്കിക്കൊണ്ട് ഓസ്കാർ തന്റെ യാത്ര ആരംഭിച്ചു. പേടി സ്വപ്നങ്ങൾ നിറഞ്ഞ നാസി ഭരണകാലത്തിനും അരാജകത്വം നിറഞ്ഞ യുദ്ധപൂർവ്വകാലത്തിനും ഇടയിലുള്ള തന്റെ അനന്യസാധാരണമായ ജീവിതത്തെ അവൻ ചെണ്ടയിലൂടെ കൊട്ടിയുണർത്തി. വ്യത്യസ്തമായ രചനാശൈലികൊണ്ടും ഭാവനാശേഷികൊണ്ടും ലോകസാഹിത്യത്തെ വിസ്മയിപ്പിച്ച ഗ്യുന്തർ ഗ്രാസിന്റെ മാസ്റ്റർപീസ് നോവലിന്റെ
മലയാള പരിഭാഷ.

വിവർത്തനം: കെ. സി. വിൽസൺ

ജർമ്മൻ ഭാഷയിൽ നിന്നും നേരിട്ട് വിവർത്തനം ചെയ്ത കൃതി.

The Author