Add a review
You must be logged in to post a review.
₹80.00 ₹24.00 70% off
In stock
ആകാശത്തിന്റെ തുറസ്സായ പ്രകാശം നിലാവിന്റെ തുടക്കം പോലെയായിരുന്നു. മങ്ങിയ ആ വെളിച്ചത്തില്‍ തൊട്ടുമുമ്പിലിരിക്കുന്ന ഡോക്ടറെ പൂര്‍ണമായി കാണാന്‍ സാധിക്കുമായിരുന്നു. എങ്കിലും സുശീല അങ്ങോട്ട് നോക്കിയില്ല. മുഖം കുനിച്ച്, അവള്‍ വെട്ടിത്തിളങ്ങുന്ന വെള്ളത്തിലേക്ക് നോക്കിക്കൊണ്ടിരുന്നു. നോവല്‍
നോവലിസ്റ്റ്, കഥാകൃത്ത്, നാടകരചയിതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തന്‍. 1925ല്‍ കൊടുങ്ങല്ലൂരില്‍ ജനിച്ചു. രണ്ടു പെണ്‍കുട്ടികള്‍, വീരഭദ്രന്‍, ആ ദേവത, രക്തമില്ലാത്ത മനുഷ്യന്‍, വണ്ടിപ്പറമ്പന്മാര്‍ തുടങ്ങി മുപ്പതിലേറെ നോവലുകള്‍, ഇരുന്നൂറോളം ചെറുകഥകള്‍, പതിനാറോളം തിരക്കഥകള്‍, നാടകങ്ങള്‍ ഇവ രചിച്ചിട്ടുണ്ട്. 2000ത്തില്‍ അന്തരിച്ചു.
You must be logged in to post a review.
Reviews
There are no reviews yet.