Book Vandipparampanmar
Book Vandipparampanmar

വണ്ടിപ്പറമ്പന്മാര്‍

150.00 127.00 15% off

In stock

Author: Nandakumar V.T Category: Language:   Malayalam
Publisher: Mathrubhumi
Specifications Pages: 382 Binding: Weight: 269
About the Book

കഷ്ടപ്പാടുകള്‍ വഴിമാറാതെ നിന്നപ്പോള്‍ സ്വന്തം ജീവിതോപാധിയായ വണ്ടിക്കാളകളെയും വിറ്റ് മറ്റൊരു ഗ്രാമത്തില്‍ പറമ്പും പുരയിടവും വാങ്ങി സമ്പന്നതയുടെ സാമ്രാജ്യം കെട്ടിപ്പടുത്ത ഒരു കാളവണ്ടിക്കാരന്റെ കഥ. വരുംതലമുറകള്‍ക്ക് വഴികാട്ടിയായി മാറുകയായിരുന്നു അയാള്‍. ഗ്രാമപശ്ചാത്തലത്തില്‍ ഒരു മുസ്‌ലിംകുടുംബത്തിന്റെ ഹൃദയഹാരിയായ കഥപറയുന്ന നോവല്‍.

The Author

നോവലിസ്റ്റ്, കഥാകൃത്ത്, നാടകരചയിതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തന്‍. 1925ല്‍ കൊടുങ്ങല്ലൂരില്‍ ജനിച്ചു. രണ്ടു പെണ്‍കുട്ടികള്‍, വീരഭദ്രന്‍, ആ ദേവത, രക്തമില്ലാത്ത മനുഷ്യന്‍, വണ്ടിപ്പറമ്പന്മാര്‍ തുടങ്ങി മുപ്പതിലേറെ നോവലുകള്‍, ഇരുന്നൂറോളം ചെറുകഥകള്‍, പതിനാറോളം തിരക്കഥകള്‍, നാടകങ്ങള്‍ ഇവ രചിച്ചിട്ടുണ്ട്. 2000ത്തില്‍ അന്തരിച്ചു.

Reviews

There are no reviews yet.

Add a review

You're viewing: Vandipparampanmar 150.00 127.00 15% off
Add to cart