View cart “Kshethravilakkukal” has been added to your cart.
ശോഭ കൊലക്കേസ്
₹170.00 ₹144.00
15% off
In stock
Product added !
Browse Wishlist
The product is already in the wishlist!
Browse Wishlist
Specifications
Pages: 112
About the Book
ആഷ് അഷിതയുടെ കഥകള്‍ക്ക് ഒരു ശല്‍ക്കമുണ്ട്, പുറന്തോട്.
അത് പൊളിച്ച് ഉള്ളില്‍ക്കയറാന്‍ വായിക്കുന്നവര്‍ക്ക് ഒരു മിനിമം
ക്വാളിറ്റി വേണം. അത് വായനയോടുള്ള ആഭിമുഖ്യമോ ശ്രദ്ധയോ എന്തുപേരിട്ട് വിളിച്ചാലും, ആ പുറന്തോട് പൊളിക്കാന്‍
നിങ്ങള്‍ക്കായാല്‍ നിങ്ങളൊരു ഗൗരവവായന ഇഷ്ടപ്പെടുന്ന
ആളായിരിക്കുമെന്നു തീര്‍ച്ച.
-കെ.വി. മണികണ്ഠന്‍
വന്യമായ ജീവിതസത്യങ്ങളെ അത്യന്തം ഉദ്വേഗഭരിതമായ
വാക്കുകളിലൂടെ വരച്ചിടുന്ന കഥാസമാഹാരം.
ജീവിതത്തിലെ ആകസ്മികതകളെ തീവ്രതയോടെ
അവതരിപ്പിക്കുന്ന ആഷ് അഷിതയുടെ ഏറ്റവും പുതിയ കൃതി.








