Mathrubhumi Books

Availability: In Stock

പട്ടുതൂവാല

SKU: BOOK11517

140.00 119.00 15% off

In stock

Add to wishlist
Author: K.sreekumar Category: Language:   Malayalam
ISBN: ISBN 13: 978-81-8265-511-9 Edition: 1 Publisher: Mathrubhumi
Pages: 104 Binding:
The Author

പത്രപ്രവര്‍ത്തകന്‍, ബാലസാഹിത്യകാരന്‍. 1967ല്‍ ചോറ്റാനിക്കരയില്‍ ജനിച്ചു. എം.എ. എഫില്‍ ബിരുദങ്ങളും പത്രപ്രവര്‍ത്തനത്തില്‍ പി.ജി. ഡിപ്ലോമയും മലയാള സംഗീത നാടകങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന് ഡോക്ടറേറ്റും ലഭിച്ചു. നൂറോളം ബാല സാഹിത്യകൃതികള്‍ പ്രസിദ്ധീകരിച്ചു. മലയാള സംഗീതനാടകചരിത്രം, ഒരു മുഖം, ജനപ്രിയ നാടക വേദിയുടെ മിടിപ്പുകള്‍, വടക്കന്‍ പാട്ടുകഥകള്‍, സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍, വിഡ്ഢിക്കൂശ്മാണ്ഡം, പട്ടുതൂവാല തുടങ്ങിയവ പ്രധാന കൃതികള്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, എസ്.ബി.റ്റി. സാഹിത്യ പുരസ്‌കാരം, ഭീമ ബാല സാഹിത്യ അവാര്‍ഡ് എന്നിവയടക്കം നിരവധി അംഗീകാരങ്ങള്‍. ഭാര്യ : ഇന്ദു. മക്കള്‍ : വൈശാഖന്‍, നയനതാര. കോഴിക്കോട്ട് താമസം.

Description

‘സദാരം’ എന്ന തമിഴ്‌സംഗീതനാടകത്തെ അധികരിച്ചെഴുതിയ ബാലസാഹിത്യകൃതി. ‘സദാരാമ’ രചിക്കാന്‍ കെ.സി.കേശവപ്പിള്ളയെ പ്രചോദിപ്പിച്ച നാടകമാണിത്. ബാലസാഹിത്യശാഖയില്‍ നൂറ്റിയിരുപതോളം കൃതികള്‍ രചിച്ച കേന്ദ്രസാഹിത്യഅക്കാദമിയുടെ 2012-ലെ ബാലസാഹിത്യഅവാര്‍ഡ് ലഭിച്ച ഡോ.കെ.ശ്രീകുമാറിന്റെ രചന. ചിത്രീകരണം കെ.സുധീഷ്.

Additional information

Dimensions75 cm

Reviews

There are no reviews yet.

Be the first to review “Pattuthoovala”
Book_Pattuthoovala
You're viewing: Pattuthoovala 140.00 119.00 15% off
Add to cart
Shopping cart close