Add a review
You must be logged in to post a review.
₹250.00 ₹225.00
10% off
In stock
”മത്സരാധിഷ്ഠിതമായ ആധുനികലോകത്ത് പരീക്ഷകളുടെ പ്രാധാന്യം വര്‍ദ്ധിച്ചതോടെ എല്ലാവര്‍ക്കും പരീക്ഷയെക്കുറിച്ചുള്ള ഉല്‍കണ്ഠയും വര്‍ദ്ധിച്ചിരിക്കുന്നു. മാത്രമല്ല ഉയര്‍ന്ന വിജയം നേടത്തക്കവിധം പരീക്ഷ എഴുതേണ്ടതെങ്ങനെയെന്ന് മിക്ക വിദ്യാര്‍ത്ഥികള്‍ക്കും അറിയില്ല. നിര്‍ഭാഗ്യവശാല്‍, പരീക്ഷ എഴുതേണ്ട രീതി നമ്മുടെ സ്‌കൂള്‍-കോളേജ് പാഠ്യവിഷയങ്ങളില്‍ ഇല്ല.
പരീക്ഷയെക്കുറിച്ചുള്ള ഉല്‍കണ്ഠ ഇല്ലാതാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍, പഠനസാമര്‍ത്ഥ്യം വികസിപ്പിക്കുന്നതിനുള്ള വഴികള്‍, പരീക്ഷയെന്ന കടമ്പ പടക്കുന്നതിനുള്ള എളുപ്പമാര്‍ഗങ്ങള്‍, സൂപ്പര്‍ ലേണിംഗ് ടെക്‌നിക്‌സ്, പരീക്ഷ രസകരമായ ഒരനുഭവമാക്കി മികച്ച വിജയം നേടുന്നതിനുള്ള അതിനൂതനരീതികള്‍ എന്നിവയൊക്കെ മനഃശക്തി ഭാഷയില്‍ രാജ്യാന്തരപ്രശസ്ത മൈന്‍ഡ് ട്രെയ്‌നറും സക്‌സസ് കോച്ചുമായ ഡോ.പി.പി.വിജയന്‍ ഈ പുസ്തകത്തില്‍ വിശദീകരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ സ്വയം പ്രചോദിതരായി പരീക്ഷകളെ അഭിമുഖീകരിക്കാന്‍ പ്രചോദിപ്പിക്കുന്ന ശൈലി. ലളിതമായ ഭാഷ.
വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും അദ്ധ്യാപകരും നിര്‍ബന്ധമായും വായിക്കേണ്ട പുസ്‌കം.
You must be logged in to post a review.
Reviews
There are no reviews yet.