Add a review
You must be logged in to post a review.
₹75.00 ₹60.00 20% off
Out of stock
ഒരു വ്യക്തിയുടെ ജീവിതത്തിലെ അതിനിര്‍ണായകമായ കാലഘട്ടമാണ് കൗമാരം. ഒരാളുടെ മനോഭാവങ്ങളെയും ജീവിതത്തെയും എങ്ങനെ വേണമെങ്കിലും വഴിതിരിച്ചുവിടാന്‍ കഴിയുന്ന കാലഘട്ടം. അതുകൊണ്ടുതന്നെ ഈ കാലഘട്ടത്തിലെ മനോഭാവങ്ങളും തീരുമാനങ്ങളും സ്വഭാവസവിശേഷതകളും ആ വ്യക്തിയുടെ ഭാവിജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഈ സ്വാധീനം നല്ലതോ ചീത്തയോ ആകാം. സ്വാധീനം ചീത്തയായാല്‍ അത് ജീവിതത്തിലെന്നും ഒരു കറയായി നില്ക്കും. അതിനാല്‍ കൗമാരകാലഘട്ടത്തിലെ പ്രശ്‌നങ്ങളെ ഉദാഹരണങ്ങള്‍ സഹിതം വിശകലനം ചെയ്ത് അവയ്ക്കു പരിഹാരം നിര്‍ദേശിക്കുകയാണ് ഈ പുസ്തകത്തിലൂടെ.
മൂന്നാം പതിപ്പ്.
തയ്യാറാക്കിയത്: സെബിന്‍ എസ്. കൊട്ടാരം
ജോബിന്‍ എസ്. കൊട്ടാരം
You must be logged in to post a review.
Reviews
There are no reviews yet.