Add a review
You must be logged in to post a review.
₹100.00 ₹85.00 15% off
Out of stock
പ്രസംഗവേദിയില്‍ കയറിനിന്ന് സംസാരിക്കേണ്ടിവരുമ്പോള്‍ ഭൂരിപക്ഷം കുട്ടികള്‍ക്കും കാല് വിറയ്ക്കും, നാവു വരളും, വാക്കുകള്‍ ക്രമം തെറ്റും. ‘പ്രസംഗിക്കാന്‍ എനിക്ക് കഴിവില്ല, ഞാന്‍ ഒരിക്കലും സ്റ്റേജില്‍ കയറില്ല’ എന്ന് പ്രതിജ്ഞയെടുത്തവര്‍ ഈ പുസ്തകം ഒന്നു വായിച്ചു നോക്കൂ. നിങ്ങള്‍ നിശ്ചയമായും തീരുമാനം മാറ്റും. മൈക്ക് കാണുമ്പോള്‍ ഇനി ഭയപ്പെടേണ്ടതില്ല. ഇന്റര്‍വ്യൂവില്‍ ശോഭിക്കുവാനും കരിയറില്‍ മുന്നേറാനും പ്രസംഗപരിശീലനം ഇന്ന് കൂടിയേ കഴിയൂ. പ്രസംഗകലയില്‍ പ്രാവീണ്യം നല്‍കുന്നതോടൊപ്പം കുട്ടികളെ മികച്ച വ്യക്തിത്വത്തിനുടമയാക്കാനും ഈ പരിശീലനപുസ്തകം സഹായിക്കും.
You must be logged in to post a review.
Reviews
There are no reviews yet.