നിങ്ങളുടെ സ്വന്തം നമ്പാടന്
₹100.00 ₹90.00
10% off
Out of stock
The product is already in the wishlist!
Browse Wishlist
₹100.00 ₹90.00
10% off
Out of stock
ലോനപ്പന് നമ്പാടന്റെ ആക്ഷേപഹാസ്യം നിറഞ്ഞ ലേഖനങ്ങളുടെയും അദ്ദേഹവുമായി പി പ്രകാശ് നടത്തിയ ദീര്ഘസംഭാഷണങ്ങളുടെയും സമാഹാരം. സത്യസന്ധനായ ഒരു രാഷ്ട്രീയപ്രവര്‍ത്തകന്റെ തെളിഞ്ഞ മുഖം ഇതില്‍ കാണാം.
ജനങ്ങളുടെ പ്രതികരണശേഷി നഷ്ടപ്പെട്ടതുകൊണ്ടാണ് നമ്മുടെ രാജ്യത്ത് മതവും രാഷ്ട്രീയവും ഇത്രയേറെ വഴിപിഴച്ചുപോകുന്നത്. മാഫിയകള്‍ എവിടെയും പിടിമുറുക്കുന്നു. കള്ളനാണയങ്ങള്‍ കമ്പോളം ഭരിക്കുന്നു. ജനങ്ങളുടെ അജ്ഞതയും അന്ധവിശ്വാസങ്ങളും മുതലെടുത്ത് മതമേധാവികളും ആള്‍ദൈവങ്ങളും കോടികള്‍ കൊള്ളയടിക്കുന്നു. ജനങ്ങളുടെ വോട്ട് നേടി അധികാരത്തിലേറിയ രാഷ്ട്രീയക്കാര്‍ കോടികളുടെ കൊള്ളകളാണ് നടത്തുന്നത്. യഥാര്ത്ഥവിമോചനസമരം നടത്തേണ്ടത് ഇത്തരം ദുഷ്ടശക്തികള്‍ക്കും അധികാരിവര്ഗ്ഗത്തിനുമെതിരായിട്ടാണ്. ഇക്കാര്യത്തില്‍ എന്റേതായ എളിയ പങ്ക് ഞാന്‍ നിര്‍വഹിക്കുന്നു.- നിങ്ങളുടെ സ്വന്തം നമ്പാടന്