Book Manassinera Vazhikal
Book Manassinera Vazhikal

മനസ്സിന്റെ വഴികള്‍

95.00 76.00 20% off

In stock

Author: Chelavoor Venu Category: Language:   Malayalam
Publisher: Mathrubhumi
Specifications Pages: 216 Weight: 215
About the Book

ലോകപ്രശസ്ത മനഃശാസ്ത്രജ്ഞരുടെയും മനഃശാസ്ത്ര ജേണലുകളുടെയും കൗതുകകരമായ കണ്ടെത്തലുകള്‍. മനുഷ്യസ്വഭാവ വൈചിത്ര്യങ്ങള്‍, സവിശേഷങ്ങളായ മാനസികാവസ്ഥകള്‍, വിവിധങ്ങളായ ദാമ്പത്യലൈംഗികപ്രവണതകള്‍, മനസ്സിന്റെ അജ്ഞാത മണ്ഡലങ്ങളെ അനാവരണം ചെയ്യുന്ന നൂറ്റിഅന്‍പതിലേറെ പഠന റിപ്പോര്‍ട്ടുകള്‍.

The Author

പത്രപ്രവര്‍ത്തകന്‍, ഫിലിം സൊസൈറ്റി സംഘാടകന്‍, ചലച്ചിത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, സൈക്കോ മാസികയുടെ പത്രാധിപര്‍. മനസ്സ് ഒരു സമസ്യ, മനസ്സിന്റെ വഴികള്‍ എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. വിലാസം: ഭസൈക്കോ', പി.ബി. നമ്പര്‍ 65, കോഴിക്കോട്1

Reviews

There are no reviews yet.

Add a review

You're viewing: Manassinera Vazhikal 95.00 76.00 20% off
Add to cart