Mathrubhumi Books

Availability: In Stock

നാടകം വേണോ നാടകം

₹270.00 ₹229.00 15% off

Author: Pilla N.N Category: Language:   MALAYALAM
ISBN 13: 9789376881963 Edition: 1 Publisher: Mathrubhumi
Pages: 160 Binding: NORMAL

Description

എല്ലാ ദൃശ്യകലകളും സാധാരണക്കാരന്റെ കലയാണ്. അതായത്, ജനകീയകല. മനുഷ്യഭാവനയില്‍ ഉടലെടുത്തിട്ടുള്ള എല്ലാ കലാരൂപങ്ങളുടെയും സമഞ്ജസസമ്മേളനമായ നാടകം എന്ന അതിമഹത്തായ കലാരൂപവും നൂറുശതമാനം ജനകീയകലയാണ്. അത് നാടകത്തിന്റെ നടപടിക്രമങ്ങള്‍ക്കു നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്ന നിരൂപകര്‍ക്കു വേണ്ടിയല്ല, സഹൃദയരായ സാമാജികര്‍ക്കു വേണ്ടിയാണ്; അവര്‍ക്കു വേണ്ടി മാത്രം…

നാടകം എന്ന കലാരൂപത്തെ മുന്‍നിര്‍ത്തി, സാഹിത്യം, സിനിമ, രാഷ്ട്രീയം, മതം… തുടങ്ങി ഒട്ടേറെ മേഖലകളെക്കുറിച്ചുള്ള നിശിതമായ അഭിപ്രായങ്ങളും കണ്ടെത്തലുകളും വിമര്‍ശനങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി പതിനേഴു രചനകള്‍.

എന്‍.എന്‍. പിള്ളയുടെ ലേഖനങ്ങളുടെ സമാഹാരം

Book_NAATAKAM VENO NAATAKAM
You're viewing: NAATAKAM VENO NAATAKAM ₹270.00 ₹229.00 15% off
Add to cart
Shopping cart close