Usman Irumpuzhi

പ്രമുഖ പ്രവാസി സാഹിത്യകാരന്‍. ഒഴിവുകാല ദുരന്തങ്ങള്‍, ഓര്‍മത്തെറ്റ്, കൂടണയുമ്പോള്‍, മുറിക്കുള്ളില്‍ മഴ പെയ്യുകയാണ്, പ്രവാസത്തിന്റെ പുസ്തകം, അറേബ്യന്‍ വസന്തങ്ങള്‍ എന്നിവ പ്രധാന കൃതികള്‍. ഏഷ്യാനെറ്റ്അറ്റ്‌ലസ് ജ്വല്ലറി പുരസ്‌കാരം, ഇന്തോഅറബ് കള്‍ച്ചറല്‍ സെന്ററിന്റെ പുരസ്‌കാരം, മിത്രവേദി പുരസ്‌കാരം, ജുബൈല്‍ സഹൃദയ കലാവേദി സമ്മാനം ഇവ ലഭിച്ചിട്ടുണ്ട്. പരദേശി എന്ന പേരില്‍ നൂറിലധികം പ്രവാസി കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം നടത്തിയിട്ടുണ്ട്. വിലാസം: ഷാലിമാര്‍, പോസ്റ്റ് ഇരുമ്പുഴി, മലപ്പുറം.

    Showing the single result

    Showing the single result