ISBN: ISBN 13: 9789355494474Edition: 1Publisher: Mathrubhumi
SpecificationsPages: 376
About the Book
ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ നോവലിസ്റ്റും
വിമര്‍ശകനും ജനാധിപത്യവാദിയുമായ ഇ.എം. ഫോസ്റ്ററുടെ,
ഇന്ത്യന്‍ ജീവിതം കേന്ദ്ര പ്രമേയമാക്കിയ ക്ലാസിക് നോവല്‍
ആദ്യമായി മലയാളത്തില്‍. പുറത്തിറങ്ങി നൂറു വര്‍ഷം തികയുന്ന
വേളയില്‍ മലയാളത്തിലെ മികച്ച വിവര്‍ത്തകയായ
രമാ മേനോന് നിര്‍വ്വഹിച്ച പരിഭാഷ.എക്കാലത്തെയും മികച്ച 100 നോവലുകളുടെ പട്ടികയില്‍
ടൈം മാഗസിന് ഉള്‍പ്പെടുത്തിയിട്ടുള്ള ഈ കൃതി
വിഖ്യാത സംവിധായകന് ഡേവിഡ് ലീന്‍ ചലച്ചിത്രമാക്കി.