₹350.00 ₹315.00
10% off
Out of stock
ഹക്കീം ചോലയില്‍
കൈരളി ബുക്സ് ക്രൈം നോവല്‍ മത്സരത്തില്‍ അവസാന ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ നോവല്‍.
എഴുത്തുകാരന് ഹരികൃഷ്ണനു കിട്ടുന്ന മരണ ഡയറിക്കുറിപ്പുകളുടെ ചുവടു പിടിച്ചു പോലീസ് ഓഫീസര്‍ കാഹിം നടത്തുന്ന അന്വേഷണം ദുര്‍ഗ്രഹമായ കൊലപാതകങ്ങളിലേക്ക് നയിക്കുന്നു. സോഷ്യോപാത്തായ ഒരു സ്ത്രീ നടത്തുന്ന അഞ്ചു കൊലപാതകങ്ങള്‍ ചുരുളഴിയുന്നു.
രക്തം തണുത്തുറയ്ക്കുന്ന കൊലപാതകങ്ങളിലൂടെ ഒരു എഴുത്തുകാരന് നടത്തുന്ന ഉദ്വേഗഭരിതമായ സഞ്ചാരമാണ് ഈ നോവല്‍.